പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 100 % വിജയം നേടിയ 11 സ്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ് സെന്റ് ആന്റണീസ് പൂഞ്ഞാറിന്റെ അഭിമാനമായി മാറിയത്. സയന്‍സ് വിഭാഗത്തില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട് മിഥുന് ജേക്കബ് ജോസ് സ്കൂളിന്റെ അഭിമാനമായി.
|
മിഥുന് ജേക്കബ് ജോസ് |

100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം. |

100 % വിജയം കരസ്ഥമാക്കിയ +2 ഹ്യുമാനിറ്റീസ് ബാച്ച് , സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം. |
No comments:
Post a Comment